ദളപതിയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രശസ്ത സംവിധായകന് മണിരത്നവും വീണ്ടും ഒന്നിക്കുന്നു. 1991ലാണ് രജനീകാന്ത് നായകനായ ദളപതി റിലീസ് ചെയ്തത്. 25 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും മണിരത്നവും സ്ക്രീനില്‍ വീണ്ടും ഒന്നിക്കുന്നത്. ഇതേ സംബന്ധിച്ച്
ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് സര്‍വ്വീസായ യൂട്യൂബ് ഇനി ഓണ്‍ലൈന്‍ ഗെയിമിനും ഇടം നല്കുന്നു. ഇതിനായി യൂട്യൂബ് ഗെയിമിംഗ് എന്ന പേരില്‍ സര്‍വ്വീസും മൊബൈല്‍ ആപ്പും യൂട്യൂബ് ആരംഭിച്ചിട്ടുണ്ട്.
ആമസോണിന്റെ ട്വിച്ച് ആണ് ഓണ്‍ലൈന്‍ ഗെയിംമിംഗ് രംഗത്തെ അതി
പ്രശസ്ത തമിഴ് നടനും വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനുമായ കരാട്ടെ രാജ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. തമിഴ് ഓണ്‍ ലൈന്‍ മാദ്ധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നടന്റെ മതം മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെങ്കിലും, ഇ
ഗുവാഹത്തി: ജനാധിപത്യത്തില്‍ സെന്‍സര്‍ഷിപ്പിന് ഇടമില്ലെന്ന് പ്രശസ്ത സിനിമാ സംവിധായകനും പത്മവിഭൂഷണ്‍ ജേതാവുമായ അടൂര്‍ ഗോപാലകൃഷ്ണന്. തിങ്കളാഴ്ചയാണ് സിനിമാ സെന്‍സര്‍ഷിപ്പിനെതിരെ ശക്തമായ ഭാഷയില്‍ അടൂര്‍ പ്രതികരിച്ചത്. സെന്‍സര്‍ഷിപ്പ് അനാവശ്യമാണെന്നും അദ്
കഷ്ടകാലം വരുമ്പോള്‍ കല്ലുമഴ എന്ന് പറയുംപോലെയാണ് കാര്യങ്ങള്‍. മൂന്ന് വര്‍ഷം മുമ്പ് അസഭ്യം പറഞ്ഞതിന് ഷാറൂഖ് ഖാന് പണികിട്ടിയത് ഇപ്പോള്‍. അല്ലെങ്കിലും ഷാറൂഖിനിപ്പോള് അത്ര നല്ല സമയമല്ലെന്നാണ് തോന്നുന്നുത്. കഴിഞ്ഞ ദിവസമാണ് കിംഗ്ഖാന് ബംഗ്ലാവിന് മുന്നില്‍
മലയാളത്തിലെ പ്രിയ യുവതാരങ്ങള്‍ അഭിനയിച്ച അഞ്ജലി മോനോന് ചിത്രം ബാംഗ്ലൂര്‍ ഡെയ്സ് തമിഴ് റീമേയ്ക്കിന്റെ പൂജ നടന്നു. ചിത്രത്തില്‍ ആര്യ, റാണ ദഗുപതി, ബോബി സിംഹ ശ്രീദിവ്യ, പാര്‍വതി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുത്.
ഫഹദ് ഫാസില്‍ കൈകാര്യം
സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് മലയാള സിനിമാ താരങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് എന്നിവരാണ് കേരളസര്‍ക്കാരിന്റെ ബജറ്റ് വിവാദങ്ങളുടെ സാഹചര്യത്തിലാണ് ഇവര്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീ
നാളെയാണ് ആമിര്‍ഖാന്റെ 50ാം ജന്മദിനം. പക്ഷെ ആഘോഷം ഒരു ദിവസം മുന്പെയാക്കി. പതിവുതെറ്റിക്കാതെ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കാന്‍ വേണ്ടിയാണ് ആഘോഷം ഒരു ദിവസം നേരത്തെയാക്കിയത്. ബാന്ദ്രയിലെ സ്വന്തം ഫഌറ്റിന് താഴെയായിരുന്നു ആഘോഷ പരിപാടികളൊരുക്കിയത്.