• 08 Aug 2022
  • 06: 13 AM
Latest News arrow
തിരുവനന്തപുരം: മലയാള ചലച്ചിത്രം പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ അണിയറ പ്രവര്‍ത്തകരാണെന്ന് കണ്ടെത്തി. ഇവരുടെ കയ്യിലെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ ചോര്‍ന്നതെന്ന് കണ്ടെത്തിയ പൊലീസ് ഹാര്‍ഡ് ഡിസ്‌കും കണ്ടെട
മുബൈ: പാക്ക് സിനിമയ്ക്ക് മഹാരാഷ്ട്രയില്‍ വിലക്ക്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് 'ബിന്‍ റോയെ'യുടെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ചിത്രത്തിന്റെ വിതരണക്കാരായ ബിഫോര്‍യു തീരുമാനിച്ചത്. ജൂലൈ 18 ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെ
ചെന്നൈ: എസ് എസ് രാജമൗലിയുടെ ഇതിഹാസ ചിത്രം ബാഹുബലിയുടെ കളക്ഷന്‍ 200 കോടി കവിഞ്ഞു. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനിടെയാണ് ഈ അപൂര്‍വ്വ നേട്ടം. 215 കോടി കവിഞ്ഞെന്നാണ്  ചൊവ്വാഴ്ച പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 200 കോടി ക്ലബ്ബില്‍ വേഗമെത്തുന്ന ആദ്യ ഇന്ത്യന
ആലപ്പുഴ: പ്രശസ്ത സിനിമാ താരം  ശരണ്യാ മോഹന്‍ വിവാഹിതയാവുന്നു. ഡോകടറായ അരവിന്ദ് കൃഷ്ണനാണ് വരന്‍. ഫേസ്ബുക്കിലെ ഔദ്ധ്യോഗിക പേജിലൂടേയാണ് ശരണ്യ വിവാഹ വാര്‍ത്ത അറിയിച്ചത്. പ്രതിശ്രുത വരനൊപ്പമുള്ള ഫോട്ടോയും ശരണ്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാ
ലോക സിനിമയുടെ നെറുകയിലെത്തിയ ഒമര്‍ ഷെരീഫ് യാത്രയായി. 83 വയസ്സായിരുന്നു. ഈജിപ്തിലെ കയ്‌റോയിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘ കാലമായി അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ചികിത്സയിലായിരുന്നു ഒമര്‍. ഈജിപ്റ്റില്‍ ജനിച്ച ഒമര്‍ ലോറന്‍സ്
ദളപതിയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രശസ്ത സംവിധായകന്‍ മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു. 1991ലാണ് രജനീകാന്ത് നായകനായ ദളപതി റിലീസ് ചെയ്തത്. 25 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും മണിരത്‌നവും സ്‌ക്രീനില്‍ വീണ്ടും ഒന്നിക്കുന്നത്. ഇതേ സംബന്ധിച്ച്
ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ്  സര്‍വ്വീസായ യൂട്യൂബ് ഇനി ഓണ്‍ലൈന്‍ ഗെയിമിനും ഇടം നല്‍കുന്നു. ഇതിനായി യൂട്യൂബ് ഗെയിമിംഗ് എന്ന പേരില്‍ സര്‍വ്വീസും മൊബൈല്‍ ആപ്പും യൂട്യൂബ് ആരംഭിച്ചിട്ടുണ്ട്. ആമസോണിന്റെ ട്വിച്ച് ആണ് ഓണ്‍ലൈന്‍ ഗെയിംമിംഗ് രംഗത്തെ അതി
ഇന്റര്‍നെറ്റില്‍ സണ്ണിലിയോണിന്റെ അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സണ്ണി ലിയോണിനെതിരെ കേസെടുത്തു. ഹിന്ദു ജന ജാഗൃതി സമിതിയംഗമായ അഞ്ജലി പാലന്‍ വ്യാഴാഴ്ച  ഡോംബിവാലി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയന്മേലാണ് കേസ്. താന്‍ ഇന്റര്‍നെറ്റില്‍ സെര്‍
ന്യൂഡല്‍ഹി: ചെസ്സിന്റെ പെരുമ ഇനി സൗരയൂഥത്തിലും. ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ പേരില്‍ ഇനിയൊരു ഗ്രഹവുമുണ്ടാകും. 4538 വിശ്യാനന്ദ് എന്ന പേരില്‍ ചൊവ്വക്കും വ്യാഴത്തിനും നടുവിലാണ് ഗ്രഹത്തിന്റെ സ്ഥാനം. ഇന്റര്‍നാഷണല്‍ അസ്‌ട്രേണമിക്കല്‍ യൂ
പ്രശസ്ത തമിഴ് നടനും വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനുമായ കരാട്ടെ രാജ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. തമിഴ് ഓണ്‍ ലൈന്‍ മാദ്ധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നടന്റെ മതം മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെങ്കിലും, ഇ

Pages