• 25 Jan 2022
  • 11: 08 PM
Latest News arrow
മൂന്നാം ലിംഗക്കാര്‍, ഭിന്നലിംഗക്കാര്‍ എന്നെല്ലാം വിളിക്കപ്പെടുന്നവര്‍ ഇന്ത്യന്‍ മുഖ്യധാരസിനിമകളില്‍ ഇന്നും പരിഹാസപാത്രങ്ങളാണ്. അത്തരക്കാര്‍ ഇരുണ്ടജീവിതം നയിക്കുന്ന കുറ്റവാസനയുള്ളവരും വിചിത്രലൈംഗികചോദനയുള്ളവരുമായ 'ആണുംപെണ്ണും കെട്ട'വരാണെന്ന മുന്‍വിധി
യുവനടന്‍ വിനീത്കുമാര്‍ സംവിധാന രംഗത്ത് ചുവടുവെക്കുന്നു 'അയാള്‍ ഞാനല്ല' എന്ന സിനിമയിലൂടെയാണ് ഈ ചുവട് മാറ്റം.രഞ്ജിത്താണ് വിനീത്കുമാറിന്റെ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.   ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകന്‍. മൃദുല മുരളി, ദിവ്യ, രഞ്ജി പണിക്കര്‍, ടി.ജി
'ചുംബനപൂ കൊണ്ട് മൂടി  തമ്പുരാട്ടീ നിന്നെ ഉറക്കാം' എന്ന ഗാനം അത്ര പെട്ടെന്ന് ഒന്നും ആരും മറക്കില്ല. ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന ചിത്രത്തിലെ ഈ ഗാനരംഗം അഭിനയിച്ച താര ജോഡിയെയും മലയാളി മറന്നുകാണില്ല.  22 വര്‍ഷങ്ങള്‍ക്ക് ശേഷം രോഹിണിയും ജയറാമും വീണ്ടും തിര
ന്യൂഡല്‍ഹി: ബോളിവുഡ് നിര്‍മ്മാതാവായ പഹ്‌ലാജ് നിഹലാനിയെ സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചു. ബോളിവുഡ് പ്രൊഡ്യൂസറായ പഹ്‌ലാജ് നിഹലാനി.  ലീലാ സാംസണിന്റെ ഒഴിവിലേക്ക് മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.   ബോര്‍ഡിലേക്ക് പുതിയ ഒമ്പത് അംഗങ്ങളെക്കൂട
കോഴിക്കോട്: വിണ്ണില്‍ തിളങ്ങി നിന്ന താരങ്ങള്‍ മണ്ണിലേക്കിറങ്ങി വരുന്നു. തമിഴകത്തെ പോലെ  മലയാള നാട്ടിലും സിനിമാ താരങ്ങള്‍ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ്. സുരേഷ്‌ഗോപി മാത്രമല്ല, മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം രാഷ്ട്രീയ കളരിയില്‍ ഇറങ്ങാനുള്ള പരിശീ
തിരശ്ശീലയിലെ  മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ അഭിനയ ജീവിതത്തെ, ലാല്‍ അഭിനയിച്ച സിനിമകളിലെ പാട്ടുകളിലൂടെ അടയാളപ്പെടുത്തുന്ന സംഗീത പരിപാടി 'ലാലിസം  ദി ലാല്‍ ഇഫക്ടി'ന്റെ പ്രചാരണഗാനം പുറത്തിറങ്ങി.    മോഹന്‍ലാല്‍ തന്നെയാണ് പ്രചാരണഗാനം പാടിയിരിക്കുന്നത്.ഏങ്ങണ്
അജിത് അഭിനയിക്കുന്ന  'യെന്നൈ അറിന്താല്‍ 'ജനുവരി 29ന് തിയേറ്ററുകളിലേക്ക്. അജിത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എആര്‍ രത്‌നമാണ് .ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ സത്യദേവ് എന്ന ക്രൈംബ്രാഞ്ച് അന്വേഷ
ട്രാഫിക്കിനു ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് മിലി. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ പേരാണ് മിലി ട്രെയിലര്‍ കണ്ടത്. 22 സ്ത്രീ കഥാപാത്രങ്ങളുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമലപോള്‍ ആണ്.ചിത്രത
വിവാഹശേഷംപത്മപ്രിയ വീണ്ടും അഭിനയജീവിതത്തില്‍ സജീവമാവുന്നു. തമിഴ് ചിത്രത്തിലൂടെയാണ് മടങ്ങിവരവ് കെ ബാലചന്ദറിന്റെ ശിഷ്യന്‍ വസന്ത് സംവിധാനം ചെയ്യുന്ന 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍ഗളും' എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയയുടെ തിരിച്ചുവരവ്. 'തങ്കമീന്‍കള്‍ '
മോഹന്‍ലാല്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം  കന്നഡ ചിത്രത്തിലഭിനയിക്കുന്നു 'മൈത്രി' എന്നു പേരിട്ടിരിക്കുന്ന ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും. കന്നഡ താരം പുനീത് രാജ്കുമാറിനൊപ്പമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ബന്ധങ്ങളുടെ പ്രസ

Pages