• 25 Jan 2022
  • 09: 43 PM
Latest News arrow
ബെന്ന്യാമിന്റെ പ്രശസ്തമായ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് വിക്രം തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഐയുടെ പ്രമോഷനുമായി കൊച്ചിയിലെത്തിയ വിക്രം തന്നെയാണ്
സിനിമാതാരങ്ങളുടെ മക്കള്‍ അഭിനയത്തിലേക്ക് പ്രവേശിക്കുന്നത് സാധാരണമാണ്. എന്നാല്‍  സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയ്ക്ക് സംഗീതത്തിനോടാണ് താല്‍പര്യം. പാട്ടെഴുതി അതിന് ഈണമിട്ടു കൊണ്ടാണ് ഭാഗ്യയുടെ സിനിമാ പ്രവേശം. സംഗീതത്തിന് പ്രാധാന്യം നല്‍കി ശ്യാമപ്രകാശ് നിര്
തെന്നിന്ത്യന്‍ താരം തൃഷ വിവാഹിതയാകുന്നു. ചെന്നൈ സ്വദേശിയും യുവചലച്ചിത്രനിര്‍മ്മാതാവുമായ വരുണ്‍ മനിയന്‍ ആണ് വരന്‍. ജനുവരി 23ന് വിവാഹനിശ്ചയം നടക്കും. ട്വിറ്ററീലൂടെ  തൃഷ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹത്തീയതി തീരുമാനിച്ചിട്ടില്ലെന്നും ഇതുമായി ബന്ധ
കെ.വി ആനന്ദ് സംവിധാനം ചെയ്ത അനേകന്‍ എന്ന ചിത്രത്തിലെ ആദ്യട്രയിലറിലാണ് നാല് ഗംഭീര ഗെറ്റപ്പുകളില്‍ ധനുഷ് എത്തിയിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമാണ് ട്രെയിലറിന്. ഹാരിസ് ജയരാജ് സംഗീതം നല്‍കുന്ന ധനുഷിന്റെ റൊമാന്റിക് ആക്ഷന്‍ എന്റര്‍ടെയിനറാണ് അനേകന്‍.
ബോളിവുഡിലെ   എക്കാലത്തെയും പ്രണയജോഡികളായ അമിതാഭ് ബച്ചനും രേഖയും നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന 'ഷമിതാബിലാ'ണ് ഇവര്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. 18 ഓളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ഇവര്‍ ഷമിതാ
അമിതാബ് ബച്ചനും ധനുഷും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമായ ഷമിതാബിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.  ആര്‍ ബാല്‍ക്കിയാണ് ചിത്രത്തിന്റെ സംവിധായകന്‍.  'പാ' യ്ക്ക് ശേഷം ബാല്‍ക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമല്‍ഹാസന്റെ മകള്‍ അക്ഷരഹാസന്‍ ആണ് ചിത്രത്തിലെ നായി
ഇന്ത്യന്‍ ചലച്ചിത്രപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന 'ഐ' എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി നടന്‍ വിക്രം കൊച്ചിയിലെത്തി. വിക്രമും ചിത്രത്തിലെ നായിക എമി ജാക്‌സണും  മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കും.ജനുവരി 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്
ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി ഏ ആര്‍ റഹ്മാന് നാല്‍പ്പത്തിയെട്ടാം ജന്മദിനം. ശങ്കര്‍ ചിത്രം 'ഐ'യില്‍ റഹ്മാന്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ആസ്വാദകര്‍ ഏറെ ആസ്വദിച്ച  വേളയിലാണ് ഇത്തവണത്തെ ജന്മദിനം. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക്  തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജി
ദേശീയ ഗെയിംസ് ഉദ്ഘാടനചടങ്ങില്‍ പ്രദര്‍ശിപ്പിക്കേണ്ട ദൃശ്യാവിഷ്‌കാരത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.സംവിധായകന്‍ ടികെ രാജീവ്കുമാറിന്റെ സംവിധാനത്തില്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ചിത്രീകരണം. ദൃശ്യാവിഷ്‌കാരത്തില്‍ കുഞ്ഞാലിമര
അമ്മ വേഷങ്ങള്‍ ചെയ്യാന്‍ വിവാഹം കഴിഞ്ഞ നടിമാര്‍ പോലും മടിച്ചു നില്‍ക്കുന്ന അവസ്ഥയാണുള്ളത്.   അപ്പോഴാണ് അവിവാഹിതയായ രമ്യാ നമ്പീശന്‍  രണ്ട് കുട്ടികളുടെ അമ്മയായി വീണ്ടും സ്‌ക്രീനില്‍ എത്തുന്നത് .അരുണ്‍ ശേഖര്‍ സംവിധാനം ചെയ്യുന്ന 'ജിലേബി' എന്ന് പേരിട്ടിര

Pages