• 27 May 2022
  • 12: 05 PM
Latest News arrow
കാലിഫോര്‍ണിയ: മികച്ച ചിത്രത്തിനുള്ള ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം 'ബോയ്ഹുഡി'ന്. ബോയ്ഹുഡിന്റെ സംവിധായകന്‍ ലിങ്ക്‌ലെയ്റ്റര്‍ ആണ് മികച്ച സംവിധായകന്‍. 12 വര്‍ഷമെടുത്താണ് ബോയ്ഹുഡിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.'ദ തിയറി ഓഫ് എവരിതിങ്ങി'ലൂടെ സ്
ഹോളിവുഡ് താരം ജാക്കിചാന്റെ മകന്‍ ജയ്‌സീചാന് ആറു മാസം തടവ് ശിക്ഷ. ലഹരിമരുന്ന് കേസിലാണ് ചൈനീസ് കോടതി ജയ്‌സീ ചാനെ ശിക്ഷിച്ചത്. ലഹരിമരുന്ന് തന്റെ വീട്ടില്‍ വച്ച് ഉപയോഗിച്ചെന്ന് ജയ്‌സീ ചാന്‍ കോടതിയില്‍ സമ്മതിച്ചു. ഓഗസ്റ്റ് 14നാണ് ജയ്‌സീയെയും തായ്‌വാന്‍ നട
2015ല്‍ രണ്ടു സിനിമകളില്‍ നായികയായി എത്തുന്ന അപര്‍ണയ്ക്ക് ഈ വര്‍ഷം ഏറെ പ്രതീക്ഷ നിറഞ്ഞതാണ്. എന്‍.എച്ച്. ഷിജോയി  സംവിധാനം ചെയ്യുന്ന   'സെന്റ് മേരീസിലെ കൊലപാതകം', 'താമര' എന്നീ ചിത്രങ്ങളിലാണ് അപര്‍ണ നായികയാകുന്നത്. അന്തരിച്ച സംവിധായകന്‍ മധു കൈതപ്രത്തിന്
തെരുവില്‍ ചുംബനം സമരായുധമാകുന്ന കാലത്ത് വെള്ളിത്തിരിയിലെ ചുംബനങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്. സെന്‍സര്‍ബോര്‍ഡ് കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കിയേ ചുംബനം അനുവദിക്കാറുള്ളു. എന്നാല്‍ ചുംബനമാര്‍ഗനിര്‍ദേശങ്ങളെ വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള പ്രാവീണ്
സിദ്ധാര്‍ത്ഥ് ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന  'എനക്കുള്‍ ഒരുവന്റെ' ട്രെയിലര്‍ പുറത്തിറങ്ങി. കന്നടയിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിയയുടെ തമിഴ് റീമേക്കാണ് 'എനക്കുള്‍ ഒരുവന്‍'. പവന്‍ കുമാര്‍ രചന നടത്തി പ്രസാദ് രാമര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ സനേഹം പിടിച്ചുപറ്റിയ താരമാണ് മനോജ് കെ. ജയന്‍. നായകനായും പ്രതിനായകനായും ഹാസ്യതാരമായും ഹിജഡയായും  പല പല വേഷങ്ങളില്‍ മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഈ നടന്‍. ഇപ്പോഴിതാ 60 കാരന്റെ വേഷത്തിലെത്തുകയാണ് മനോജ് കെ. ജയ
ഷങ്കര്‍ ചിത്രം 'ഐ'യുടെ   റിലീസിങ് കോടതി തടഞ്ഞു. പിക്‌സാര്‍ മീഡിയയുടെ പരാതിയെ തുടര്‍ന്നാണ് വിക്രം ശങ്കര്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന് താത്കാലിക സ്റ്റേ. ജനുവരി 30 വരെയാണ് ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്ക
മുംബൈ ആസ്ഥാനമായുള്ള 200 നോട്ടൗട്ട് എന്ന കമ്പനിയാണ് സച്ചിന്റെ ജീവിത കഥ സിനിമയാക്കുന്നത്. വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പില്‍ നിന്നും സച്ചിന്റെ ജീവിതം സിനിമയാക്കാനുള്ള അനുമതി 200 നോട്ടൗട്ട് സ്വന്തമാക്കിയതായാണ് അറിയുന്നത്. സച്ചിനായി ആമിര്‍ ഖാന്‍ അഭിനയിക്ക
ബെന്ന്യാമിന്റെ പ്രശസ്തമായ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് വിക്രം തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഐയുടെ പ്രമോഷനുമായി കൊച്ചിയിലെത്തിയ വിക്രം തന്നെയാണ്
സിനിമാതാരങ്ങളുടെ മക്കള്‍ അഭിനയത്തിലേക്ക് പ്രവേശിക്കുന്നത് സാധാരണമാണ്. എന്നാല്‍  സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയ്ക്ക് സംഗീതത്തിനോടാണ് താല്‍പര്യം. പാട്ടെഴുതി അതിന് ഈണമിട്ടു കൊണ്ടാണ് ഭാഗ്യയുടെ സിനിമാ പ്രവേശം. സംഗീതത്തിന് പ്രാധാന്യം നല്‍കി ശ്യാമപ്രകാശ് നിര്

Pages