• 26 Jan 2021
  • 07: 40 AM
Latest News arrow
ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി (62) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖമായിരുന്നു. ബാലതാരമായാണ് ഉഷാറാണി സിനിമാരംഗത്തെത്തിയത്. 1955ല്‍ മലയാളത്തിലെ ആദ്യ റിയലിസ്റ്റ് ചിത്രമായ
വളര്‍ന്നുവരുന്നവരെ മുളയിലേ നുള്ളുന്ന ഒരു സംഘം മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന നടന്‍ നീരജ് മാധവിന്റെ പരാമര്‍ശത്തിനെതിരെ ഫെഫ്ക. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നീരജ് പ്രസ്താവിച്ച ആ സംഘം ഏതാണെന്ന് വെളിപ്പെടുത്താന്‍ നീരജിനോട് ആവശ്യപ്പെടണമെന്ന് അഭ്
പട്‌ന: കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ കുടുംബത്തില്‍ മറ്റൊരു മരണം കൂടി. സുശാന്തിന്റെ കസിന്റെ ഭാര്യ സുധാദേവിയാണ് തിങ്കളാഴ്ച മരിച്ചത്. ബിഹാറിലെ പുര്‍ണിയ സ്വദേശിയാണ്.   സുശാന്തിന്റെ മരണത്തെത്തുടര്‍ന്ന് അവര്‍ അതീവ മാനസിക പ
മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ ബോളിവുഡ് സിനിമാ മേഖലയിലെ മോശം പ്രഭാവത്തെ രൂക്ഷമായി വിമര്‍ശിച്ച് നടി കങ്കണ റണാവത്ത്. സുശാന്തിന്റെ മരണം ഒരിക്കലും ആത്മഹത്യയല്ല. അദ്ദേഹത്തെ ബോളിവുഡ് കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നും സോഷ്യല്‍ മീഡിയയില്‍
മുബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. സുശാന്തിന്റെ മുന്‍ മാനേജര്‍ കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യ ചെയ്തിരുന്നു. 'എംഎസ് ധോണി; അണ്‍ടോള്‍ഡ് സ്‌റ്റോറി' യാണ് പ്രധാന ചിത
കൊച്ചി: ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടം മുതല്‍ മിക്ക മേഖലകളിലും ഇളവുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ വരെ തുറക്കും. എന്നാല്‍ ഇപ്പോഴും ഇരുട്ടില്‍ക്കഴിയുകയാണ് സിനിമാ മേഖല. ഇനി എന്ന് വെള്ളിത്തിരയില്‍ വെളിച്ചം വീശുമെന്ന് അറിയാന്‍
തിരുവനന്തപുരം: ടൊവിനോ നായകനാകുന്ന ചിത്രം മിന്നല്‍മുരളിയുടെ സെറ്റ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സെറ്റ് നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. വര്‍ഗീയ ശക്തികള്
നിര്‍മ്മാതാവ് വിജയ് ബാബുവിന്റെയും നടന്‍ ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്
മറ്റത്തൂര്‍: സിനിമ, മിമിക്രി കലാകാരന്‍ കലാഭവന്‍ ജയേഷ് (ജയേഷ് ബാബു-44) മരിച്ചു. രക്താര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിന്‍ കലാഭവനിലൂടെയാണ് മിമിക്രി രംഗത്ത് എത്തുന്നത്. 25 വര്‍ഷത്തോളം കലാരംഗത്ത് സജീവമായിരുന്നു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍
മുംബൈ: ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ശ്വാസതടസ്സ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018 ല്‍ അര്‍ബുദം സ്ഥിരീകരിച്ച ഋഷി കപൂര്‍ ഒരു വര്‍ഷത്തിലേറെയായി യുഎസില്‍ ചികിത്സയിലായിരുന്നു

Pages