• 27 Jul 2021
  • 08: 23 AM
Latest News arrow
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം അടഞ്ഞുകിടക്കുന്ന രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കുന്നത് അടുത്ത മാസം മുതല്‍ പരിഗണിക്കണമെന്ന് വാര്‍ത്താവിതരണം പ്രക്ഷേപണ മന്ത്രാലയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു. സീറ്റിങ്ങിലുള്‍പ്പെടെ കര്‍ശന നിയന്ത്ര
സാമൂഹിക മാധ്യമങ്ങളിലൂടെ സൈബര്‍ ബുള്ളിയിങ് നടത്തുന്നവര്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് നടി അഹാന കൃഷ്ണകുമാര്‍ പോസ്റ്റ് ചെയ്ത വീഡിയോ സാമൂഹിക മാധ്യമങ്ങളിലും സിനിമാലോകത്തും വലിയ ചര്‍ച്ചയായിരുന്നു. ഈ വീഡിയോട് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇപ്പോള്‍ പ്രതികര
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സിനിമാ നിര്‍മ്മാണച്ചെലവ് അമ്പത് ശതമാനമായി കുറയ്ക്കണമെന്ന സിനിമാ നിര്‍മ്മാതാക്കളുടെ ആവശ്യം യോഗം ചര്‍ച്ച ചെയ്യും.
ബോളിവുഡിലെ മുതിര്‍ന്ന നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ശ്വസനസംബന്ധമായ അസുഖങ്ങളോടെ ബാന്ദ്രയിലെ ഗുരുനാനാക്ക് ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ജൂണ്‍ 20നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പ
നടി സാമന്ത അക്കിനേനിയുടെ സുഹൃത്തും പ്രശസ്ത മോഡലും ഫാഷന്‍ ഡിസൈനറുമായ ശില്‍പ്പ റെഡ്ഡിയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ശില്‍പ്പ തന്നെയാണ് ഇക്കാര്യം ഇന്റസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.  ശില്‍പ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് അറിഞ്ഞതോടെ സാമന്തയുടെ ആരാധകര്‍ ആ
തന്റെ പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. 'എ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമയുടെ ആദ്യ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം. ജൂലൈ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്
ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി (62) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖമായിരുന്നു. ബാലതാരമായാണ് ഉഷാറാണി സിനിമാരംഗത്തെത്തിയത്. 1955ല്‍ മലയാളത്തിലെ ആദ്യ റിയലിസ്റ്റ് ചിത്രമായ
വളര്‍ന്നുവരുന്നവരെ മുളയിലേ നുള്ളുന്ന ഒരു സംഘം മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന നടന്‍ നീരജ് മാധവിന്റെ പരാമര്‍ശത്തിനെതിരെ ഫെഫ്ക. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നീരജ് പ്രസ്താവിച്ച ആ സംഘം ഏതാണെന്ന് വെളിപ്പെടുത്താന്‍ നീരജിനോട് ആവശ്യപ്പെടണമെന്ന് അഭ്
പട്‌ന: കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ കുടുംബത്തില്‍ മറ്റൊരു മരണം കൂടി. സുശാന്തിന്റെ കസിന്റെ ഭാര്യ സുധാദേവിയാണ് തിങ്കളാഴ്ച മരിച്ചത്. ബിഹാറിലെ പുര്‍ണിയ സ്വദേശിയാണ്.   സുശാന്തിന്റെ മരണത്തെത്തുടര്‍ന്ന് അവര്‍ അതീവ മാനസിക പ
മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ ബോളിവുഡ് സിനിമാ മേഖലയിലെ മോശം പ്രഭാവത്തെ രൂക്ഷമായി വിമര്‍ശിച്ച് നടി കങ്കണ റണാവത്ത്. സുശാന്തിന്റെ മരണം ഒരിക്കലും ആത്മഹത്യയല്ല. അദ്ദേഹത്തെ ബോളിവുഡ് കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നും സോഷ്യല്‍ മീഡിയയില്‍

Pages