• 31 May 2020
  • 04: 39 PM
Latest News arrow
കൊച്ചി: നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതില്‍ മാപ്പ് ചോദിക്കുന്നതായി ഷെയ്ൻ നിഗം. മാപ്പു ചോദിച്ചുകൊണ്ട് അമ്മയ്ക്കും ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഷെയ്ൻ നിഗം കത്ത് നല്‍കി. വിഷയം രമ്യമായി പരിഹരിക്കണമെന്ന് ഷെയ്ൻ നിഗം കത്തില്‍ ആവശ്യപ
ഒരു ചലച്ചിത്രതാരമാകാൻ ഒരുപാട് കഷ്ടപ്പെടേണ്ടിവരുമെന്നും പലപ്പോഴും അപമാനം സഹിക്കേണ്ടി വരുമെന്നും പറയുന്നത് മറ്റാരുമല്ല, സ്വപ്രയത്നത്തിലൂടെ ഇന്ത്യൻ സൂപ്പർസ്റ്റാറായിത്തീർന്ന രജിനികാന്താണ്. രജിനിയുടെ 'ദർബാർ' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചി
ഗായകനും നടനുമായ സിദ്ധാര്‍ത്ഥ് മേനോന്‍ വിവാഹിതനായി. അടുത്ത സുഹൃത്തും മറാത്തി നര്‍ത്തകിയും നടിയുമായ തന്‍വി പാലവാണ് വധു. സിദ്ധാര്‍ത്ഥ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.  ''എല്ലാവരുടെയും പ്രണയകഥ മനോഹരമാണ്. എന്നാല്‍ ഞങ്ങളു
സിനിമയില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന സമയത്ത് ഒരു സ്വതന്ത്ര സംവിധായകനാകാന്‍ തനിക്ക് ആത്മവിശ്വാസം പകര്‍ന്ന് തന്നത് അന്തരിച്ച ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവായിരുന്നുവെന്ന് ലാല്‍ ജോസ്. സംവിധായകനാകാനുള്ള ആത്മധൈര്യമില്ലാതെ പലരുടെയും അസോസിയേറ്റായി കാ
വിദേശത്ത് അവധി ആഘോഷിക്കുന്നതിനിടെ മോഹന്‍ലാലിന്റെ കൈയ്ക്ക് പരിക്കേറ്റ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദുബായിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയ നടത്തിയതിന് ശേഷം ഡോക്ടര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്
ഒരു നടനും ആരാധകനും തമ്മിലുള്ള ബന്ധത്തിലൂന്നി കഥ പറയുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. നടനെ ഭ്രാന്തമായി സ്‌നേഹിക്കുന്ന ആരാധകന്‍ പിന്നീട് അയാളുടെ ശത്രുവാകുന്നതും ഇരുവരും പരസ്യമായി പോരടിക്കുന്നതിലൂടെയുമാണ് സിനിമ മുന്നോട്ടുപോകുന്നത്.  ഹരീന്ദ്രന്‍ എന്ന സൂപ
കൊച്ചി: നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ച് അധിക്ഷേപിച്ച ഷെയ്ന്‍ മാപ്പു പറയാതെ അദ്ദേഹവുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘന. ഷെയ്‌നിന്റെ കാര്യത്തില്‍ താരസംഘടനയായ അമ്മ ഉത്തരവാദിത്തം ഏല്‍ക്കണം. നിലവില്‍ ഒരു വിട്ടുവീഴ്ചയ്ക്കു
'ഹേയ് ജൂഡ്' എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യൻ നടി തൃഷ വീണ്ടും മലയാളത്തിലേക്ക്. മോഹന്‍ലാലിന്റെ നായികയായി 'റാം' എന്ന ചിത്രത്തിലൂടെയാണ് തൃഷ വീണ്ടുമെത്തുന്നത്. 'ദ ബോഡി' എന്ന ഹിന്ദി സിനിമയ്ക്കും 'തമ്പി' എന്ന തമിഴ് സിനിമയ്ക്കും ശേഷം ജീത്തു ജോസഫ് സംവിധാനം
മാമാങ്കത്തില്‍ അഭിനയിച്ചെങ്കിലും തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും അപ്രത്യക്ഷനായതിന്റെ കാരണം വിശദീകരിച്ച് നീരജ് മാധവ്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് അഭിനയിച്ചത്. പക്ഷേ സിനിമയുടെ തിരക്കഥയിലും സംവിധാനത്തിലുമൊക്കെ വലിയ മാ
മാമാങ്കം സിനിമയെ ആവേശത്തോടെ വരവേറ്റ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് സിനിമയുടെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. രണ്ട് ദിവസം കൊണ്ട് സിനിമയുടെ കളക്ഷന്‍ 23 കോടി കവിഞ്ഞെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. സിനിമയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പുച്ഛത്തോ

Pages