• 27 Jul 2021
  • 07: 00 AM
Latest News arrow
ഷെയിന്‍ നിഗത്തെ നായകനാക്കി നവാഗതനായ ശരത് സംവിധാനം ചെയ്യുന്ന വെയിലിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ഇരുട്ടില്‍ പുകവലിയ്ക്കുന്ന ഷെയ്‌നിന്റെ ചിത്രമാണ് പോസ്റ്ററില്‍. പോസ്റ്റര്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.  സിനിമയുടെ ചിത്രീകരണവേളയില്‍ ഷെയ്
കോഴിക്കോട്: പ്രമുഖ നാടക-ചലച്ചിത്ര നടൻ ശശി കലിംഗ അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഇരുപത്തിയഞ്ച് വര്‍ഷത്
കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജ്ജുനന്‍ (84) എന്ന അർജ്ജുനൻ മാസ്റ്റർ അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ 'പാർവ്വതി മന്ദിരം' വീട്ടിൽ തിങ്കളാഴ്ച പുലര്‍ച്ചെ 3.30-ഓടെയായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയ്ക്കാണ് തിരശീല വീണത
കൊച്ചി: 'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലെത്തിയെ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും ഉള്‍പ്പെടെയുള്ളവര്‍ നാട്ടിലേക്ക് മടങ്ങിവരാനാകാതെ കുടുങ്ങിക്കിടക്കുന്നു. ഏപ്രില്‍ പത്ത് വരെ ചിത്രീകരണത്തിന് അനുമതി ലഭിച്ചിരുന്നെങ്കിലും കൊ
മധുരെെ: തമിഴ് നാടൻപാട്ട് കലാകാരിയും അഭിനേത്രിയും ചാനൽ കുക്കറി ഷോ അവതാരകയുമായിരുന്ന പറവൈ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർധക്യസഹജമായ രോ​ഗങ്ങളെ തുടർന്ന് ദീർഘനാളായി  ചികിത്സയിലായിരുന്നു. മധുരെെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 2012 ൽ തമിഴ്
മുംബെെ: ആദ്യകാല ബോളിവുഡ് അഭിനേത്രി നിമ്മി അന്തരിച്ചു. 87 വയസായിരുന്നു. ജുഹുവിലെ സബർബൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ഏറെ നാൾ ചികിത്സയിലായിരുന്നു. 1949-65 കാലഘട്ടത്തിൽ തിളങ്ങിനിന്ന നിമ്മിയുടെ യഥാർത്ഥ പേര് നവാബ് ബാന
കാൻ (ഫ്രാൻസ്): കൊറോണ വൈറസ് ജാഗ്രത ലോകം മുഴുവന്‍ തുടരുന്ന സാഹചര്യത്തില്‍ ഫ്രാൻസിലെ വിഖ്യാതമായ കാന്‍ ചലച്ചിത്രമേള മാറ്റിവെച്ചു. മെയ് 12 മുതല്‍ 23 വരെയാണ് മേള നടക്കാനിരുന്നത്. ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളയായ കാനിന്റെ സംഘാടകര്‍ വ്യാഴാഴ്ച്ച ഫ്രാന്‍സി
ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാതെ പാര്‍ട്ടിയെക്കുറിച്ചുള്ള തന്റെ ആശയങ്ങളും സ്വപ്‌നങ്ങളും മാത്രം പങ്കുവെച്ച് രജനീകാന്ത്. രജനി മക്കള്‍ മണ്ഡ്രത്തിന്റെ ജില്ലാ സെക്രട്ടറിമാരുടെ ഇന്ന് നടന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നായി
ബ്രിസ്ബൻ (ഓസ്‌ട്രേലിയ): പ്രശസ്ത ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനെയും ഭാര്യ റീത്ത വില്‍സനേയും 'കൊവിഡ്-19' പിടികൂടി. ട്വിറ്ററിലൂടെ ടോം ഹാങ്ക്‌സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വൈറസ് ബാധയില്‍ നിരീക്ഷണത്തിലായിരുന്ന ഇരുവരുടെയും പരിശോധനാഫലം പോസിറ്റീവാണ
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുക്കിയ 'മരക്കാര്‍- അറബിക്കടലിന്റെ സിംഹം' എന്ന ചലച്ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പ്. അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ ഹിന്ദിയില്‍ അക്ഷയ് കുമാറും തമിഴില്‍ സൂര്യയും

Pages