• 20 Oct 2019
  • 05: 52 PM
Latest News arrow
ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിക്കും ആർ.എസ്.എസിനുമെതിരെ വിമര്‍ശനമുന്നയിച്ച നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം.വിമര്‍ശനത്തിന് പിന്നാലെ താരത്തിന്റെ പുതിയ സിനിമയായ 'തൊട്ടപ്പന്‍' ബഹിഷ്‌കരിക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. 
നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം 'വൈറസ്' ജൂണ്‍ 7ന് തീയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. റിമയും സൗബിനും ഷറഫൂദ്ദീനുമാണ് ടീസറിലുള്ളത്. 'സുഡാനി ഫ്രം നൈജീരിയ'ക്ക് ശേഷം മുഹ്‌സിന്‍ പെരാരി, സുഹാസ്
കൊച്ചി: എം ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കങ്ങളുടെ പേരില്‍ 'മഹാഭാരതം' സിനിമ മുടങ്ങില്ലെന്ന് പ്രവാസി വ്യവസായ പ്രമുഖൻ ബി ആര്‍ ഷെട്ടി. താൻ തന്നെ സിനിമ നിർമ്മിക്കുമെന്നാണ് അദ്ദേഹം 'ഗള്‍ഫ് ന്യൂസി'ന് നൽകിയ അഭിമുഖത്തിൽ
ഹോളിവുഡ് ഹൊറര്‍ ചിത്രം 'അന്നബെല്ല കംസ് ഹോമി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 'അന്നബെല്ല' ഹൊറര്‍ സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്. ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ 12 പ്രേതാത്മാക്കള്‍ കയറുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയ
ചലച്ചിത്ര-സീരിയൽ മേഖലയുമായി ബന്ധപ്പെട്ട് 'മിറ്റൂ' വിവാദം ഉയർന്നു വന്നപ്പോൾ അതിനോടൊപ്പം കേട്ട പദമായിരുന്നു 'കാസ്റ്റിംഗ് കൗച്ച്' (Casting couch) എന്നത്.  ചലച്ചിത്ര പ്രവർത്തകരും സംവിധായകരും അഭിനയത്വരയുള്ള യുവതീയുവാക്കളെ പടത്തിൽ അഭിനയിപ്പിക്കാമെന്ന ഉറപ്പ
വിനായകനെ കേന്ദ്രകഥാപാത്രമാക്കി ഷാനവാസ് എം. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം 'തൊട്ടപ്പന്റെ' ടീസര്‍ പുറത്തിറങ്ങി. നാട്ടിലെ തീയേറ്റേറില്‍ സ്ഫടികം സിനിമ കാണാന്‍ വിനായകനും ബന്ധുക്കളും എത്തുന്നതാണ് ടീസറിലെ രംഗങ്ങള്‍. തൊട്ടപ്പനില്‍ നായിക പുതുമുഖമായ പ്ര
ഏഴ്‌ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ - ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം 'കുറുപ്പി'ന്റെ ചിത്രീകരണം തുടങ്ങി. 'സെക്കന്‍ഡ് ഷോ'യ്ക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായിട്ടാണ്
ചെന്നൈ: സൂര്യയുടെ പുതിയ ചിത്രം 'എൻ ജി കെ' മെയ് 31-നു ലോകമെങ്ങും പ്രദർശനത്തിനെത്തും. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായിപല്ലവിയാണ് നായിക. ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് 'എൻ ജി കെ'. സെൽവരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന 'എൻ ജി ക
ഹോളിവുഡിലെ പ്രമുഖ സംവിധായകൻ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയില്‍ ഹിന്ദി നടി ഡിംപിള്‍ കപാഡിയയും അഭിനയിക്കുന്നു. 'ടെനെറ്റ്' (Tenet) എന്ന ചിത്രത്തിലാണ് ഡിംപിള്‍ കപാഡിയ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. ഏഴ് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന 'ടെനെറ്റ്' 
ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന 'ദ സോയ ഫാക്ടറി'ല്‍ സോനം കപൂറാണ് നായിക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നീല നിറത്തിലുള്ള ജീന്‍സ് ഷ

Pages