• 19 Feb 2020
  • 11: 25 AM
Latest News arrow
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുതിച്ച് കയറുന്നു. ആറു ദിവസത്തിനിടെ പെട്രാളിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് കൂടിയത്. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്‌കരണകേന്ദ്രത്തിനും നേരെ കഴിഞ്ഞയാഴ്ച യെമെനിലെ ഹൂതികള്‍ നടത്തിയ ആക്ര
മുംബൈ: കോർപ്പറേറ്റ് നികുതി കുറയ്ക്കുമെന്ന ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ  ഓഹരി വിപണി ഉണർന്നു. സെൻസെക്സ് 1923 പോയിന്റും നിഫ്റ്റി 570 പോയിന്റും നേട്ടമുണ്ടാക്കി. കഴിഞ്ഞ പത്ത് വ‍ർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിനക്കുതിപ്പാണിത്. നിഫ
മുക്കം: സഹകരണ മേഖലയില്‍ പ്രൈമറി വിഭാഗത്തില്‍ മികച്ച ബാങ്ക് ചെയര്‍മാനുള്ള നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിങ് ഫ്രോണ്ടിയര്‍ അവാര്‍ഡിന് കാരശ്ശേരി സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ അബ്ദുറഹിമാന്‍ അര്‍ഹനായി. മികച്ച ബാങ്കിങ് മൊബൈല്‍ ആപ്ലിക്കേഷനുള്ള ബാങ്കിങ് ഫ്
ബംഗളൂരു: കടബാദ്ധ്യതയെത്തുടർന്ന് കഫേ കോഫി ഡേ ശൃംഖലയുടെ ഉടമസ്ഥതയിലുള്ള കോഫി ഡേ എന്‍റര്‍പ്രൈസസിന്‍റെ ബംഗളൂരുവിലെ 'ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക്' വിറ്റു. നിക്ഷേപ സ്ഥാപനമായ ബ്ലാക്സ്റ്റോണിനും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സലാര്‍പൂരിയ സത്വയ്ക്കുമായി 2,700
മുംബൈ: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടുമെന്ന് സൂചന നല്‍കി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍. അസംസ്‌കൃത എണ്ണയുടെ നിലവിലെ വില തുടരുകയാണെങ്കില്‍ ഇന്ധനവില കൂടുമെന്നാണ് മുന്നറിയിപ്പ്. പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപയെങ്കിലും കൂടുമെന
ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് ഡോ. ബോബി ചെമ്മണൂരിനെ പദ്മശ്രീ മോഹന്‍ലാല്‍ ആദരിച്ചു. കൊച്ചിയില്‍ നടന്ന 'മാ തുജെ സലാം' പ്രോഗ്രാമില്‍ വെച്ചാണ് മോഹന്‍ലാല്‍ ബോബി ചെമ്മണൂരിനെ ആദരിച്ചത്. ചടങ്ങില്‍ സംവിധായകന്‍ മേജര്‍ രവി പങ്കെടുത്തു.  
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആശ്വാസം നൽകിക്കൊണ്ട് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പവന് 27,880 രൂപയും ഗ്രാമിന് 3,485 രൂപയുമാണ് വെള്ളിയാഴ്ചത്തെ നിരക്ക്. ഒരാഴ്ച കൊണ്ട് പവന് 1,240 രൂപയുടെ കുറവുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ്
കോഴിക്കോട്: ബാങ്ക് ലയനത്തിനെതിരെ പണിമുടക്കുമായി യൂണിയനുകൾ. പത്ത് പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകളാണ്  പണിമുടക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 26, 27 തീയതികളിലാണ് രാജ്യവ്യാപകമായുള്ള പ
കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് മൈക്കാവ് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന് മന്ത്രി എ.കെ ശശീന്ദ്രന്‍ സമ്മാനിച്ചു. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില കൂട്ടി. ലിറ്ററിന് നാലു രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ 21-ാം തീയതി മുതല്‍ പുതിയ വില നിലവില്‍ വരും. ഇളം നീല കവര്‍ പാലിന്റെ വില 40 ല്‍ നിന്ന് 44 രൂപയും കടുംനീല കവര്‍ പാലിന്റെ വില 41 ല്‍ നിന്ന

Pages