• 20 Aug 2019
  • 12: 54 PM
Latest News arrow

മോസ്‌കോയിലെ സുകോവ്സ്കി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒരു കിലോമീറ്ററിനപ്പുറം ചോളപ്പാടങ്ങളാണ്. കഴിഞ്ഞദിവസം പാടത്ത് പണിയെടുക്കുന്നവർ കണ്ടത് പൂത്തുനിൽക്കുന്ന ചോളപ്പാടത്ത് പറന്നിറങ്ങുന്ന ഒരു വിമാനത്തെയാണ്! വിമാനം പാടത്തിറങ്ങുന്നതും അതിൽ നിന്നും ആളുകൾ ഇറങ്ങി നാലുപാടും ഓടുന്നതും അവർ അത്ഭുതത്തോടെ കണ്ടു. മോസ്‌കോയിലെ സുകോവ്സ്കി വിമാ

കാലവര്‍ഷം ശക്തമായതോടെ കാലാവസ്ഥാ മാറ്റങ്ങള്‍ ഓരോ സെക്കന്റിലും നിരീക്ഷിക്കുന്ന ഒരാളുണ്ട് ഇങ്ങ് തമിഴ്‌നാട്ടില്‍. മറ്റാരുമല്ല കാലാവസ്ഥ

തിരുവനന്തപുരം: പാമ്പ് പിടുത്തവും ആനയെ വിരട്ടി ഓടിക്കലും ഇനി മുതല്‍ വനം വകുപ്പിന്റെ പരിശീലന സിലബസില്‍ ഉള്‍പ്പെടുത്തും. കാട്ടാനകള്‍

വാഷിങ്ടണ്‍: യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയിലെ തിരക്കേറിയ റോഡില്‍ നടന്നത്. വാഹനങ്ങള്‍ക്ക് മുകളിലൂടെ ചീറിപാഞ്ഞ് വന്ന ചെറു വിമാനം നേരെ റോഡിന്റെ നടുക്ക് ലാന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്
കണ്ണൂര്‍: തൊഴിലന്വേഷണത്തിന് വ്യത്യസ്തമായ മാര്‍ഗം തേടിയിരിക്കുകയാണ് തമിഴ്‌നാട് സ്വദേശിയായ രാജണ്ണന്‍. തൊഴില്‍ കുറഞ്ഞത് മറികടക്കാന്‍ മൈക്ക് കൈയിലെടുത്ത് അനൗണ്‍സ് ചെയ്താണ് രാജണ്ണന്‍ പണിയന്വേഷിക്കുന്നത്. തോളില്‍ തൂമ്പയും കൈയില്‍ ബ്ലൂടൂത്ത് മൈക്കുമായാണ് കക
ചഢീഗഡ്: കാമുകനൊപ്പം പോകാന്‍ രണ്ടു കുട്ടികളുടെ അമ്മയായ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി. സിമ്രാന്‍ കൗര്‍ എന്ന യുവതിയാണ് ഭര്‍ത്താവ് രാജ്പ്രീതിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം പോയത്. പഞ്ചാബിലെ തന്‍തരണ്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവി
ബംഗളൂരു: റെയില്‍പ്പാളം മുറിച്ച് കടക്കുമ്പോള്‍ പാഞ്ഞെത്തിയ ചരക്ക് തീവണ്ടിക്ക് മുന്നില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികന്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയ
ന്യൂയോര്‍ക്ക്: ഉടമസ്ഥനായ 57 കാരനെ വളര്‍ത്തു നായകള്‍ ചേര്‍ന്ന് കൊന്ന് ഭക്ഷിച്ചെന്ന് പോലീസ്. യു.എസിലെ ടെക്‌സാസില്‍ താമസിക്കുന്ന ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മാക്കിനെ കാണാനില്ല
ഒറ്റ കണ്ണുമായി ജനിച്ച പന്നിക്കുട്ടിയുടെ ചിത്രങ്ങള്‍ കൗതുകമാകുന്നു. ഇന്തോനീഷ്യയിലെ വടക്കന്‍ സുലാവസിയിലുള്ള മിനാഹാസ ഗ്രാമത്തിലാണ് പന്നിക്കുട്ടിയുടെ ജനനം. നോവ്‌ലി റുമോണ്ടോ എന്ന കര്‍ഷകന്‍ വളര്‍ത്തുന്ന പന്നിക്കുണ്ടായ 13 കുഞ്ഞുങ്ങളില്‍ ഒന്നാണ് ഒറ്റക്കണ്ണുമ
രൂക്ഷമായ ജലക്ഷാമത്തെ തുടര്‍ന്ന് ജീവിതമാകെ തകിടം മറിഞ്ഞ ചെന്നൈക്കാരുടെ ദുരിതം വിവരിച്ച് ഗായിക ചിത്രയും സംവിധായകന്‍ പ്രിയദര്‍ശനും രംഗത്ത്. വര്‍ഷങ്ങളായി ചെന്നൈയില്‍ താമസിക്കുന്ന ഇവര്‍ ഇപ്പോഴത്തെ ചെന്നൈയുടെ അവസ്ഥയാണ് സ്വകാര്യ ചാനലിനോടായി പറഞ്ഞത്. മരുഭൂമി

Pages