സിബിഐയിലെ ഉദ്യോഗസ്ഥരെല്ലാം ഔദ്യോഗികമായി ഓഫീസ് വസ്ത്രം മാത്രമേ ധരിക്കാന്‍ പാടുള്ളുവെന്ന് സിബിഐ ഡയറക്ടര്‍ സുബോദ് കുമാര്‍ ജയ്‌സ്വാള്‍. ജീന്‍സ്, ടീഷര്‍ട്ട്, സ്പോര്‍ട്സ് ഷൂ തുടങ്ങിയ കാഷ്വല്‍ വസ്ത്രങ്ങള്‍ അനുവദിക്കില്ല.
പുതിയ ഉത്തരവ് അനുസരിച്ച് പുരുഷന്‍മ