സ്ത്രീ പൂര്‍ണ ആകണമെങ്കില്‍ ആര്‍ത്തവം ഉണ്ടാകണം എന്നാണ് സങ്കല്‍പം. എന്നാലോ തികച്ചും സ്വാഭാവികമായ ഈ ശാരീരിക പ്രതിഭാസം ഏറ്റവും വെറുക്കപ്പെടേണ്ടതാണെന്ന് പരമ്പരാഗത മതങ്ങള്‍ പറഞ്ഞുവെച്ചിരിക്കുന്നു. കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ തൊഴിലാളികളുടെ വസ്ത്രം അഴിച്ച