അഹമ്മദാബാദ്: കൊവിഡ് മഹാമാരിയില്‍ മനുഷ്യജീവിതം ദുഷ്‌കരമായി മാറുമ്പോഴും മനുഷ്യന്റെ ദയയുടെയും സ്‌നേഹത്തിന്റെ കഥകള്‍ പല കോണുകളില്‍ നിന്നും വരുന്നത് ആശ്വാസകരമാണ്. ഒരു വയസ്സും 11 മാസവുമായ ഒരു കുഞ്ഞ് കിഡ്‌നികള്‍ തകരാറിലായ പതിനേഴ് വയസ്സുള്ള ഒരു ചെറുപ്പക്കാരന