• 22 Sep 2023
  • 02: 58 AM
Latest News arrow
''എങ്ങിനെയാണ് രാക്ഷസ മത്തങ്ങകള്‍ ഉണ്ടാകുന്നത്? എന്റെ കൃഷി കണ്ടിട്ട് ആളുകള്‍ ചോദിക്കും. അവരോട് ഞാന്‍ മൂന്ന് കാര്യങ്ങളാണ് പറയാറുള്ളത്. നല്ല വിത്ത്, നല്ല മണ്ണ്, പിന്നെ നല്ല ഭാഗ്യവും.'' ഓസ്‌ട്രേലിയയിലെ രാക്ഷസ മത്തന്‍ കൃഷി ചെയ്യുന്ന കര്‍ഷകരില്‍ ഒരാളായ ഗാര
ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറിന്റെ അമ്മ നദീനെ ഗോണ്‍സാല്‍വസ് സാന്തോസ് തന്റെ മകനേക്കാള്‍ ആറ് വയസ്സ് കുറഞ്ഞ ചെറുപ്പക്കാരനുമായി പ്രണയത്തില്‍. നദീനെ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. നെയ്മറുടെ കടുത്ത ആരാധകനും കംപ്യൂ
ഹൈദരാബാദ്: 'കൊവിഡ്-19' മഹാമാരി ലോകത്ത് പടർന്നു പിടിക്കവേ, ഇക്കാലത്ത് ജനിക്കുന്ന കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട പേരിടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചണ്ഡീഗഢില്‍ ജനിച്ച ഇരട്ടകള്‍ക്ക് മാതാപിതാക്കള്‍ 'കൊവിഡ്' എന്നും 'കൊറോണ' എന്നും പേരുകൾ നൽകിയത
മനില: 'കൊവിഡ്-19'ന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തെ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ഉള്ള ഫിലിപ്പീൻസിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും ഉദ്യോഗസ്ഥനെ മൂർച്ചയേറിയ പണിയായുധം കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത 63 വയസ്സുള്ളയാളെ വെടിവച്ചുകൊന്നു. മുൻകരുതൽ നിർദ്ദേശങ്
ശ്രീനഗര്‍: ലോക്ക് ഡൗണില്‍ എല്ലാവരോടും വീട്ടില്‍ തന്നെ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ സ്വന്തം വീടുകളില്‍ നിന്നും ദൂരെയുള്ള സ്ഥലങ്ങളില്‍ കഴിയുന്നവര്‍ക്ക് തങ്ങള്‍ കുടുങ്ങിപ്പോയെന്ന ചിന്തയാണ്. ഇവര്‍ക്ക് എങ്ങിനെയെങ്കിലും സ്വന്തം വീട്ടിലെത്തി
തളിപ്പറമ്പ്: ലോക്ക് ഡൗണ്‍ ലംഘിച്ച് പുതിയ കാറുമായി റോഡിലിറങ്ങിയയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. കാസര്‍കോട് ആലമ്പാട് സ്വദേശി സിഎച്ച് റിയാസിനെയാണ് ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇരിട്ടി മാലൂരില്‍ വെച്ച് നാട്ടുകാര്‍ കയ്യേറ്റം ചെയ്തത്. കാര്‍ അടി
മിലാന്‍: ഇറ്റലിയില്‍ 102 വയസ്സുകാരി കൊവിഡ് രോഗത്തില്‍ നിന്ന് മുക്തയായത് പ്രതീക്ഷ ഉയര്‍ത്തുന്നു. ഇറ്റാലിക ഗ്രൊണ്ടോന എന്ന വൃദ്ധയാണ് 20 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗമുക്തയായിരിക്കുന്നത്. ചിരഞ്ജീവി എന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പേരിട്ടിരിക്കുന്
ലണ്ടന്‍: കൊവിഡ്-19 രോഗം മനുഷ്യരിലുണ്ടെന്ന് കണ്ടുപിടിയ്ക്കാന്‍ നായ്ക്കളുടെ ഘ്രാണശക്തി പ്രയോജനപ്പെടുത്താനൊരുങ്ങി ബ്രിട്ടണിലെ സന്നദ്ധ സംഘടന. മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്‌സ് എന്ന സംഘടനയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനും ദര്‍ഹ
തൃശ്ശൂര്‍: കൊവിഡ്-19 വ്യാപനം തടയാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും അതൊന്നും വകവെയ്ക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നവരെ വീട്ടിലിരുത്താന്‍ പൊലീസ് ശരിക്കും ബുദ്ധിമുട്ടുകയാണ്. റോഡിലിറങ്ങുന്നവരെ വിരട്ടിയോടിച്ചും വാഹനങ്ങള്‍ പിടിച്ചെടുത്തുമെല്ല
വാഷിങ്ടണ്‍: ലോകമാകെ കൊവിഡ്-19 വൈറസ് ബാധ അനിയന്ത്രിതമായി പടര്‍ന്ന് പിടിക്കുമ്പോള്‍ ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനാണ് ഭരണകൂടങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രായമായ മാതാപിതാക്കളെ വീടുകളില്‍ ഇരുത്തുക എല്ലാ മക്കള്‍ക്കും അത്ര എളുപ്പമല്ല. ഇത്തരത്തില്‍

Pages