ബലാത്സംഗം, കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ വെയ്ക്കല്‍ എന്നീ കേസുകളില്‍ പ്രതിയായതോടെ ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷനായ ആള്‍ദൈവം നിത്യാനന്ദം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇത്തവണ ലോകത്തില്‍ പുതിയൊരു രാജ്യം തന്നെ ഉണ്ടാക്കി, രാജാവിന