• 20 Sep 2021
  • 04: 58 PM
Latest News arrow

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ന്യുമോണിയ ബാധിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സംസ്‌കാരം ഇന്ന് വൈകിട്ട് പൂവച്ചല്‍ കുഴിയാംകൊണം ജമാ അത്ത് പളളിയില്‍. ഭാര്യ ആമിന, മക്കള്‍- തുഷാര, പ്രസൂന. മുന

ഏറ്റവും വൃത്തികെട്ട ഭാഷ കന്നഡയാണെന്ന് കാണിച്ച ഗൂഗിളിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം. ഗൂഗിളില്‍ 'വൃത്തികെട്ട ഭാഷകള്‍' എന്ന് തിരയുമ്

തൃശ്ശൂര്‍: എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ (81) അന്തരിച്ചു. തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ കൊവിഡ്

തിരുവനന്തപുരം: പ്രശസ്ത കവി പത്മശ്രീ വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് അദ്ദേഹം മരിച്ചത്. പത്തനം തിരുവല്ല സ്വദേശിയാണ്. കേന്ദ്ര സാഹത്യ അക്കാദമി പുരസ്‌കാരമടക്കം നിരവ
എഴുത്തിലും ഭാഷയിലും അനന്യമായ ശൈലി ആവാഹിച്ച കഥാകാരനായിരുന്നു യുഎ ഖാദര്‍. ഒറ്റപ്പെടലിന്റെ വ്യഥകളും കണ്ടറിഞ്ഞ ചുറ്റുപാടുകളും പിറന്ന നാടിനെക്കുറിച്ചുള്ള നോവുകളും പ്രതിഫലിച്ച എഴുത്തുകളായിരുന്നു അദ്ദേഹത്തിന്റേത്. മലയാളിക്ക് മുമ്പില്‍ ഖാദര്‍ തുറന്നിട്ടത് അന
കോട്ടയം: മലയാളത്തില്‍ വീണ്ടും കവിതാ മോഷണമെന്ന ആരോപണം. കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന്റെ കവിത പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രീ ബാബുവിന്റെ പേരില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിദ്യാരംഗത്തില്‍ പ്രസിദ്ധീകരിച്ചുവെന്നാണ്
കേരളത്തിലെ പത്രപ്രവര്‍ത്തന രംഗത്ത് വലിയ സംഭാവനകള്‍ അര്‍പ്പിച്ച് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ പത്രപ്രവര്‍ത്തകരുടെ ജീവിതവും സംഭാവനകളും വിലയിരുത്തിക്കൊണ്ട് അക്ഷര സ്മാരകം ഒരുക്കി മലയാള മനോരമയിലെ സഹപ്രവര്‍ത്തകര്‍. 'ഓര്‍മ്മയിലെ പഴയ താളുകള്‍' എന്ന് പേരിട്ടിര
ആലപ്പുഴ: നാല്‍പ്പത്തിനാലാമത് വയലാര്‍ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പ്പവും അടങ്ങുന്നതാണ് പുര
അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് കൊവിഡ് കാലം ഒരു സുവര്‍ണ്ണ കാലമാണ്. അത് തിരിച്ചറിഞ്ഞ് അക്ഷരങ്ങളെ ചേര്‍ത്ത് വെച്ച് ഭാവനയുടെ തീവ്രമായ ലോകം സൃഷ്ടിക്കുന്ന പണിയില്‍ ഏര്‍പ്പെട്ടവര്‍ നിരവധിയായിരിക്കും. അത്തരത്തില്‍ കൊവിഡ് ഏല്‍പ്പിക്കുന്ന മാനസിക സമ്മര്‍ദ്ദങ
കവിയും ഭാഷാ പണ്ഡിതനും ഭാഷാ ഗവേഷകനുമായ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ (91) അന്തരിച്ചു. വെള്ളയമ്പലം ഇലങ്കം ഗാര്‍ഡന്‍സിലെ ഗീതില്‍ താമസിച്ചിരുന്ന അദ്ദേഹം ഏറെ നാളായി ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വിശ്രമത്തിലായിരുന്നു. വയലാര്‍ രാമവര്‍മ്മ, പി.ഭാസ്‌കരന്‍, ഒഎന്‍വി കുറ

Pages