• 07 Dec 2021
  • 01: 17 AM
Latest News arrow
ചെന്നൈ: കുവൈത്ത് മുന്‍ സ്ഥാനപതിയും എഴുത്തുകാരനുമായ ബി.എം.സി.നായര്‍ എന്ന മോഹനചന്ദ്രന്‍ (77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. റിട്ട.ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണ പിള്ളയുടെ പുത്രനാ
ധാക്ക: കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ ഷാജഹാന്‍ ബച്ചുവിനെ ബംഗ്ലാദേശില്‍ വെടിവച്ചു കൊന്നു. ബൈക്കില്‍ എത്തിയ സംഘം അരകിലോമീറ്റര്‍ ദൂരത്ത് നിന്നും ബച്ചുവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് കൊലപാതകം നടന്നത്. വെടിയേറ്റ ഉടന്‍ സ
കൊച്ചി:  കൊച്ചിയിലെ വീട്ടിലെത്തിയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രസിദ്ധ എഴുത്തുകാരനും വിമര്‍ശകനുമായ പ്രൊഫ. എം.കെ.സാനുവിനെ സന്ദര്‍ശിച്ചത്.ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ രാജ്യത്തെ പ്രമുഖരിലേക്ക് നേരിട്ട് എത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു
കണ്ണൂര്‍: കഠ്‌വ സംഭവത്തിനു പ്രായശ്ചിത്തമായി ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കെ.പി. രാമനുണ്ണി പ്രതീകാത്മക ശയനപ്രദക്ഷിണം നടത്താനെത്തിയതു കയ്യാങ്കളിയില്‍ കലാശിച്ചു. ക്ഷേത്രത്തിനുള്ളില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലെത്തിയവരും കെ.പി. രാമന
തിരുവനന്തപുരം: 2017ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചെറുകഥാ സമാഹരത്തിനുള്ള അവാര്‍ഡ് അംബികാ സുതന്‍ മാങ്ങാട് എഴുതിയ 'എന്റെ പ്രിയപ്പെട്ട കഥകള്‍'ക്ക് ലഭിച്ചു. കവിതാ അവാര്‍ഡ് പി രാമന്‍ എഴുതിയ 'രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട
എഴുത്തുകാരി ദീപാ നിശാന്തിന്റെ മൊബൈല്‍ നമ്പര്‍ പല അശ്ലീല ഗ്രൂപ്പുകളിലിട്ടതിനെതിരെ നല്‍കിയ പരാതിയില്‍ അറസ്റ്റ്.  തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍  നിലവില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദീപയുടെ ഫേസ്ബുക്ക്  പോസ്റ്റ് താഴെ.. ഒരു സന്തോഷവാര്‍ത
ഫേസ് ബുക്കില്‍ പതിനായിരത്തിലേറെ പിന്തുണക്കാരുണ്ട്. പക്ഷേ ആയിരം കോപ്പി പുസ്തകമടിച്ചാല്‍ വിറ്റുതീരാന്‍ വര്‍ഷങ്ങളെടുക്കുന്നുവെന്ന് എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത്. ഇതില്‍ ശരിയായി പിന്തുണയ്ക്കുന്നവരെത്രയെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. പോസ
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി പിഞ്ചുകുഞ്ഞുങ്ങളുടെ മാനസികാരോഗ്യം തകര്‍ക്കുന്ന പീഡോഫീലിയയും അത് ലൈക്കടിക്കുന്ന വിടി ബാലകറാമന്‍മാരുമാണെന്ന് സാഹിത്യകാരന്‍ എന്‍എസ് മാധവന്‍. കഴിഞ്ഞ ദിവസം പീഡോഫീലിയയെ നോര്‍മലൈസ് ചെയ്ത പോസ്റ്റ് തൃത്താല എംഎല്‍എ വിടി
മാതൃഭാഷയിലുള്ള അറിവിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ് മലയാളസിനിമാരംഗത്തെ പുതിയ തലമുറയിലെ അഭിനേതാക്കളെന്ന് എഴുത്തുകാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. പല അഭിനേതാക്കള്‍ക്കും തിരക്കഥ മംഗ്ലീഷില്‍ എഴുതി നല്‍കേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. എ
വിഡ്ഢിത്തരങ്ങള്‍ പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. പൊതു റാലികളിലും വലിയ വേദികളിലും അബദ്ധങ്ങളും വിഡ്ഢിത്തരങ്ങളും ഒരു സങ്കോചവുമില്ലാതെ പറയുന്ന മോദിയുടെ ശൈലിയെയാണ് എഴുത്തുകാരന്‍ പരിഹസിക്കുന്നത്. കര്‍ണാടക തിരഞ്ഞെട

Pages