ആലപ്പുഴ പ്രൈവറ്റ് ബസ്റ്റാന്റില്‍ നിന്ന് മണ്ണഞ്ചേരി ബസ്സ് കയറി ഇന്ദിര ജങ്ഷനില്‍ ഇറങ്ങി അല്‍പ്പം മുന്നോട്ട് നടന്നാല്‍ ചാത്തനാട് ചുടുകാടാണ്. അവിടെ വൈദ്യുത ദഹനപ്പുരയില്‍ ഒരു മൃതദേഹം എരിഞ്ഞു തീര്‍ന്നുകൊണ്ടിരിക്കുന്നു. ശ്മശാനത്തിന്റെ തൊട്ടുമുമ്പില്‍ പടര്‍ന