'നമ്മള്‍ ജയിക്കും, ജയിക്കുമൊരുദിനം
നമ്മളൊറ്റയ്ക്കല്ല! നമ്മളാണീ ഭൂമി!' (ദിനാന്തം)
മലയാളകവിതയിലെ അനശ്വരധാരാപ്രവാഹമാണ് ഒ എന്‍ വി കവിതകള്‍. മാനവികതയുടെ മൊഴിമുത്തുകള്‍, കാലത്തിന്റേയും ദേശത്തിന്റേയും സംസ്‌കാരത്തിന്റേയും വീണ്ടെടുപ്പുകളാണ്. മാനവികത കവിക്ക് സ