• 07 Dec 2021
  • 03: 26 AM
Latest News arrow
മുംബൈ: പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് നോവല്‍ സാഹിത്യകാരന്‍ ചേതന്‍ ഭഗതിനെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസ്. ചേതന്‍ ഭഗതിന്റെ ഏറ്റവും പുതിയ നോവല്‍ ഹാഫ് ഗേള്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടാണ് കേസ്. നോവലില്‍ ബിഹാറിലെ ഡ്യൂംറാവോണ്‍ എന്ന രാജവംശത്തിലെ പുരുഷന്മാരെ മദ്യപാന
കോഴിക്കോട്: മലയാളത്തിന്റെ പുണ്യം എം ടി വാസുദേവന്‍ നായര്‍ക്ക്  ഈ വര്‍ഷത്തെ തകഴി പുരസ്‌കാരം. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. തകഴി ശങ്കരമംഗലത്ത് നടന്ന ജന്മദിന സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാളത്തിന്റെ മണ്ണും മണവുമുള
ഇംഗ്ലണ്ടില്‍ രണ്ടു പ്രാവശ്യം പ്രധാനമന്ത്രിയായിരുന്ന (1868,1874-1880) ബെഞ്ചമിന്‍ ഡിസ്‌റേലി (1804-1881) ബീക്കണ്‍സ് ഫീല്‍ഡ് എന്ന തൂലികാനാമത്തില്‍ എഴുതിയ 'ഹെന്റീറ്റ ടെമ്പിള്‍' (1837) എന്ന നോവലാണ് ഒയ്യാരത്തു ചന്തുമേനോനെ 'ഇന്ദുലേഖ' എഴുതാന്‍ പ്രേരിപ്പിച്ചത്
പ്രകൃതിയ്ക്ക് നോവുമ്പോഴെല്ലാം മലയാളി കേട്ട പ്രവചന സ്വരമായിരുന്നു സുഗതകുമാരി. സാംസ്‌കാരിക കേരളത്തിന്റെ മന:സാക്ഷിയെ പ്രകൃതി സംരക്ഷണത്തില്‍ അണിചേര്‍ക്കുക മാത്രമല്ല, ജയിച്ചതും തോറ്റതുമായ അസംഖ്യം സമരങ്ങളുടെ അരങ്ങിലും അണിയറയിലും നിന്ന സമരവീര്യത്തിന് കൂടിയാ
സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്ക്ക്. മലയാള സാഹത്യത്തിലേക്കുള്ള സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. എഴുത്തുകാര്‍ നിശബ്ദരാക്കപ്പെടുന്ന കാലത്ത് സാഹിത്യകാരനെന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നത് സന്തോഷകരമാണെന്ന് സക്കറിയ പ്രതികരിച്ചു.  എഴ
ഇത്തവണത്തെ ബുക്കര്‍ പ്രൈസ് 29 വയസ്സുള്ള ഡച്ചുകാരി മരീക്ക ലൂകാസ് റെജീന്‍വേല്‍ഡിന്. കാലിവളര്‍ത്തലിനിടെ ഇരുപത്തിയാറാം വയസ്സില്‍ എഴുതിയ 'വൈകുന്നേരത്തിന്റെ വിഷമതകള്‍' എന്ന നോവലാണ് മരീക്കയെ ബുക്കര്‍ ജേതാവാക്കിയത്.  പത്താം വയസ്സ് മുതല്‍ മരീക്ക കാലിവളര്‍ത്തല
കോഴിക്കോട് : നോവല്‍ എഴുതാത്തതിന് കാരണം സഹജമായ ധിക്കാരമാണെന്ന്  ടി.പത്മനാഭന്‍. കുമാരാനാശാന്‍ അനുഭവിച്ചപോലെ ജാതീയതയുടെ പ്രശ്‌നങ്ങളും ഒരു തരം അയിത്തവും താനും അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഥാകൃത്ത്  ആശാനെക്കാള്‍ വലിയ ആളാണ് താനെന്ന് വിശ്വാസമുണ്
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്. കൊല്‍ക്കത്ത സ്വദേശിയായ അമിതാവിനെ 2007ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.  ദ ഷാഡോ ലൈന്‍സ് എന്ന നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്‍ ആന്‍ ആന്റ
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മലയാളത്തില്‍ നിന്ന് കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ പുരസ്‌കാരത്തിനര്‍ഹനായി. അദ്ദേഹത്തിന്റെ 'ഗുരുപൗര്‍ണമി' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. കൂടാതെ മലയാളിയായ അനീസ് സലീമിന് ഇംഗ്ലീ
കൊച്ചി :  തമിഴര്‍ക്ക് തമിഴ് ഭാഷയോടുളള വൈകാരികത മലയാളികള്‍ തങ്ങളുടെ ഭാഷയോട് കാണിക്കുന്നില്ലെന്ന് എഴുത്തുകാരന്‍ ഷൗക്കത്ത്. മാതൃഭൂമി ബുക്ക്‌സ് സ്റ്റാളില്‍ ഇന്നലെ നടന്ന ഹിമാലയം-യാത്ര,അനുഭവം,എഴുത്ത് എന്ന വിഷയത്തില്‍ വായനക്കാരോട് സംവദിക്കുകയായിരുന്നു അദ്ദേ

Pages