തിരുവനന്തപുരം: എഴുത്തുകാരി വിമല മേനോന്‍ (76) അന്തരിച്ചു. കേരള സംസ്‌ഥാന ബാലസാഹിത്യ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ എഴുത്തുകാരിയാണ് വിമലാ മേനോന്‍. സംസ്‌കാരം ഇന്ന് നടക്കും. ‘അമ്മു കേട്ടആനക്കഥകള്‍, മന്ദാകിനിയുടെ വാക്കുകള്‍, മന്ദാകിനി പറയുന്നത