''മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക'' എന്ന വാചകം തന്റേതല്ലെന്ന് എഴുത്തുകാരന്‍ സുനില്‍ പി ഇളയിടം. ഇത്തരം അതിശക്തിയും പുരുഷബലവും നിറഞ്ഞ വാക്കുകള്‍ തന്റെ പ്രകൃതത്തിന്റെ ഭാഗമേയല്ല, അത് ഒഴിവാക്കണം. സംഘപരിവാര്‍ ഭീഷണി തനിക്ക് പുതിയതല്ല