ഗ്യാനേഷിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ഹർജി; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതി നോട്ടിസ്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഭരണഘടനാവിരുദ്ധ നടപടികൾക്കെതിരെ ഇന്ത്യസഖ്യം നൽകിയ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടിസ് അയച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ…
